IPL 2021 to be played from April 9 to May 30 across six venues | Oneindia Malayalam
2021-03-07 35 Dailymotion
ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയില്‍ ആറു വേദികളിലായി ഏപ്രില്‍ ഒമ്പത് മുതല്‍ മേയ് 30 വരെയായിരിക്കും ടൂര്‍ണമെന്റെന്നു ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.